Tag: punjab
അമൃത്‌സറിൽ സ്‌ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്‌ഫോടനം. പാക്കിസ്‌ഥാനോട് ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഭീകരസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു.
ഖാലിസ്‌ഥാനി ഭീകര സംഘടനയായ...
‘പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ല’; സൂചനയുമായി പ്രതിപക്ഷ നേതാവ്
ചണ്ഡീഗഡ്: പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ...
പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്‌തം; റോഡ് തടയുന്നു, 150ഓളം ട്രെയിനുകൾ റദ്ദാക്കി
ചണ്ഡീഗഡ്: ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ചും പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്‌തം. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ കർഷകർ റോഡ് ഉപരോധിക്കുകയാണ്. 150ഓളം ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.
തിങ്കാളാഴ്‌ച രാവിലെ ഏഴുമുതൽ...
പഞ്ചാബ് തിരഞ്ഞെടുപ്പ്; എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുമെന്ന് പ്രവചനം
ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി (എഎപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പ്രവചനം. എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഈ കാര്യം പറയുന്നത്. 2022ലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആദ്യമാണ്...
പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്
ന്യൂഡെൽഹി: പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പാർട്ടിയുടെ പേരും ചിഹ്‌നവും ഉടൻ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്‌നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു....
കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ വിമർശനവുമായി നവ്‌ജ്യോത് സിംഗ് സിദ്ദു
ലുധിയാന: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അമരീന്ദർ സിംഗുമായി ബന്ധപ്പെടുന്ന വിവാദങ്ങൾക്ക് പുറകെ...
സിദ്ദുവിന്റെ രാജി വൈകാരിക പ്രതികരണം; കെസി വേണുഗോപാൽ
ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തുനിന്ന് രാജിവെച്ചു കൊണ്ടുള്ള നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ കത്ത് വൈകാരിക പ്രതികരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്ലാം ശരിയാകുമെന്നാണ് സിദ്ദുവിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍...
ഏപ്രിൽ 1 മുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് ബസിൽ സൗജന്യയാത്ര
ചണ്ഡീഗഡ്: ഏപ്രിൽ ഒന്നുമുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. സംസ്‌ഥാനത്തെ 1.31 കോടി വനിതകൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കും. പദ്ധതിക്ക് ബുധനാഴ്‌ച സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നൽകി....