ഏപ്രിൽ 1 മുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് ബസിൽ സൗജന്യയാത്ര

By Trainee Reporter, Malabar News
Ajwa Travels

ചണ്ഡീഗഡ്: ഏപ്രിൽ ഒന്നുമുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. സംസ്‌ഥാനത്തെ 1.31 കോടി വനിതകൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കും. പദ്ധതിക്ക് ബുധനാഴ്‌ച സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്‌ത്രീകൾക്ക് ബസിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ മാസം ആരംഭത്തിൽ പ്രഖ്യാപിച്ചിരുന്നു.

സംസ്‌ഥാനത്തെ സ്‌ത്രീകളെയും പെൺകുട്ടികളെയും ശാക്‌തീകരിക്കുന്നതിന്റെ ഭാഗമായി വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് മാർച്ച് 5നാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചത്.

Read also: പാചകവാതക വില നാളെ കുറയും; നേരിയ ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE