Tag: PV Anvar MLA
പിവി അൻവർ എംഎൽഎക്കെതിരെ പരാതി
കോഴിക്കോട്: ഇന്ന് നാട്ടിൽ തിരിച്ചെത്തിയ പിവി അൻവർ എംഎൽഎക്കെതിരെ പരാതി. ആഫ്രിക്കയിൽ നിന്ന് ഇന്ന് കരിപ്പൂരിൽ എത്തിയ പിവി അൻവർ ക്വാറന്റെയ്ൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി...
പരാതിക്കാർ ക്ഷമിക്കണം, ഞാൻ ആഫ്രിക്കയിലാണ്; പിവി അൻവർ എംഎൽഎ
നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മറുപടിയായി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് മറുപടി. തന്റെ വരുമാനമാര്‍ഗം രാഷ്‌ട്രീയപ്രവര്‍ത്തനമല്ല. ലഭിക്കുന്ന അലവന്‍സിനെക്കാള്‍...
‘പിവി അൻവർ എംഎൽയെ കാണാനില്ല’; പരാതിയുമായി യൂത്ത് കോൺഗ്രസ്
മലപ്പുറം: പിവി അൻവർ എംഎൽഎയെ ഒരു മാസമായി കാണാനില്ലെന്ന് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതിയുമായി നിലമ്പൂർ പൊലീസിനെ സമീപിച്ചത്. പൊലീസ് നേരിട്ട് പരാതി സ്വീകരിക്കാത്തതിനാൽ ഇമെയിലായാണ് നൽകിയത്. യൂത്ത് കോൺഗ്രസ് നിലമ്പൂർ...
അൻവറിന്റെ തന്ത്രം വിജയിച്ചു; കോൺഗ്രസിന്റെ ശക്‌തി കേന്ദ്രം ഇടത്തേക്ക്
മലപ്പുറം: കോൺഗ്രസിന്റെ ശക്‌തി കേന്ദ്രങ്ങളിൽ ഒന്നായ നിലമ്പൂർ നഗരസഭ പിടിച്ചടക്കാൻ പിവി അൻവർ എംഎൽഎയുടെ തന്ത്രം വിജയം കണ്ടു. യുഡിഎഫ് സ്വാധീന മേഖലകളിൽ കോൺഗ്രസ് കുടുബങ്ങളിൽ നിന്ന് തന്നെ സ്‌ഥാനാർഥികളെ കണ്ടെത്തി കളത്തിലിറക്കാൻ...
മൂത്തേടം ഗ്രാമപഞ്ചായത്ത് ഓഫീസിനെയും ജനങ്ങളെയും ‘എൽഡിഎഫ്’ രക്ഷിച്ചു; പിവി അൻവർ എംഎൽഎ
കാരപ്പുറം: "യുഡിഎഫ് ഭരിച്ച 35 വർഷവും മൂത്തേടം ഗ്രാമപഞ്ചായത്തോഫീസ് കള്ളൻമാരുടെയും റിയൽഎസ്‌റ്റേറ്റ് മുതലാളിമാരുടെയും മാത്രം കേന്ദ്രമായിരുന്നു. ഇന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അഭയ കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടതുപക്ഷ ഭരണം കൊണ്ടാണ്...
ഉച്ചക്കുളം ട്രൈബൽ കോളനി റോഡ് പ്രവർത്തി ഉൽഘാടനം പി വി അൻവർ എംഎൽഎ നിർവഹിച്ചു
മലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ അനുമതിയോടെ നിർമിക്കുന്ന ഏറ്റവും വലിയ റോഡാണിത്. പദ്ധതിയുടെ പ്രവർത്തി ഉൽഘാടനം ഇന്ന് രാവിലെ 9ന് എംഎൽഎ പി വി അൻവർ നിർവഹിച്ചു.
മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്‌റ്റ് സ്‌റ്റേഷൻ...




































