Tag: railway
റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ളിപ്പുകൾ; പാലക്കാട് ട്രെയിൽ അട്ടിമറി ലക്ഷ്യം? കേസ്
പാലക്കാട്: ഷൊർണൂർ- പാലക്കാട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പ് ക്ളിപ്പുകൾ കയറ്റിവച്ച നിലയിൽ. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്‌റ്റേഷനുകൾക്ക് മധ്യേ മായന്നൂർ മേൽപ്പാലത്തിന് സമീപമാണ് ക്ളിപ്പുകൾ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ളീപ്പറിനെയും...
പ്രതിഷേധം ഫലം കണ്ടു; ചിറക്കൽ, വെള്ളറക്കാട് സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കും
കണ്ണൂർ: നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകളുള്ള ചിറക്കൽ സ്‌റ്റേഷൻ നിർത്തലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ നടപടിയിൽ നിന്ന് പിന്നോട്ട് വലിഞ്ഞ് റെയിൽവേ. സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഉറപ്പ് നൽകി....
കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ്; അട്ടിമറി ശ്രമം?
കൊല്ലം: കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ് എടുത്തുവെച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്‌റ്റ് എടുത്തുവെച്ചത്. ഇന്ന് പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നുപോയ...
മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വൈകും, ചിലത് റദ്ദാക്കി
തിരുവനന്തപുരം: കൊങ്കൺ പാതയിലെ മണ്ണടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി- ജാംനഗർ എക്‌സ്‌പ്രസ് വൈകിട്ട് 7.35നെ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ-...
ആർപിഎഫ് കോൺസ്‌റ്റബിൾ നാല് ട്രെയിൻ യാത്രക്കാരെ വെടിവെച്ചു കൊന്നു
ജയ്‌പൂർ: ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസ് ട്രെയിനിൽ നാല് യാത്രക്കാരെ ആർപിഎഫ് കോൺസ്‌റ്റബിൾ വെടിവെച്ചു കൊന്നു. ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസിന്റെ ബി5 കോച്ചിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിൻ മുംബൈയിലേക്ക് പോകുന്നതിനിടെ ആർപിഎഫ് കോൺസ്‌റ്റബിൾ...
കൊങ്കൺ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി; ട്രെയിനുകൾക്ക് വേഗം കൂടും
ബെംഗളൂരു: റോഹ മുതൽ തോക്കൂർ വരെയുള്ള കൊങ്കൺപാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി ഇനി വൈദ്യുതി എഞ്ചിനുകൾ ഘടിപ്പിച്ച വണ്ടികൾ ഓടിത്തുടങ്ങും. മുഴുവൻ പാതയുടെയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി. സുരക്ഷാ കമ്മീഷണറുടെ...
എറണാകുളം റെയിൽവേ ട്രാക്കിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളം റെയിൽവേ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. കൊച്ചി നഗരത്തിലെ പൊന്നുരുന്നിയിലാണ് ട്രാക്കിൽ കരിങ്കല്ലുകൾ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റാണ് സംഭവം ആദ്യം...
വർക്കലയിൽ ഓട്ടോ യാത്രക്കാരെ റെയിൽപാളത്തിന് നടുവിൽ പൂട്ടിയിട്ടു; പരാതി
തിരുവനന്തപുരം: വർക്കലയ്‌ക്കടുത്തുള്ള റെയിൽവേ ക്രോസിൽ, ഗേറ്റ് കീപ്പർ ഓട്ടോ യാത്രക്കാരെ റെയിൽപാളത്തിന് നടുവിലാക്കി ഇരുഭാഗത്തെയും ഗേറ്റുകൾ പൂട്ടിയതായി പരാതി. ട്രെയിൻ കടന്നുപോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ്...