Fri, Mar 29, 2024
25 C
Dubai
Home Tags Railway

Tag: railway

മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം മുടങ്ങി

മംഗളൂരു: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവിൽ നിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ്...

660 ട്രെയിൻ സർവീസുകൾക്ക് കൂടി അനുമതി നൽകി റെയിൽവേ

ന്യൂഡെൽഹി: 660 ട്രെയിൻ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്‌ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ്...

ട്രെയിൻ സർവീസുകളിലും കടുത്ത നിയന്ത്രണങ്ങൾ; റിസർവേഷന് പ്രത്യേക നിരീക്ഷണം

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ ട്രെയിൻ സർവീസുകളിലും നിയന്ത്രണങ്ങൾ. സർവീസ് ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ ട്രെയിന്റെയും റിസർവേഷൻ പാറ്റേൺ കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്രക്കാർ തീരെ കുറവുള്ള മേഖലകളിലേക്കുള്ള...

അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ്‌ ഒന്നര മണിക്കൂറോളം...

എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ്...

പ്ളാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് വർധന താൽക്കാലികമെന്ന് റെയിൽവേ

ചെന്നൈ: പ്ളാറ്റ്‌ഫോം ടിക്കറ്റിന് നിരക്ക് വർധിപ്പിച്ചത് താൽക്കാലികമായ നടപടിയെന്ന് റെയിൽവേ. കോവിഡിന്റെ പശ്‌ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ളാറ്റ്‌ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ളാറ്റ്‌ഫോം ടിക്കറ്റ്...

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി; തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊടിതട്ടുന്നു

നിലമ്പൂർ: മൂന്നര വർഷം നിശ്‌ചലമായിരുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതിയുടെ ചർച്ചകൾ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ആരംഭിച്ചു. പാതയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിന്റെ ഭാഗമായി ലൊക്കേഷൻ സർവേ കേരള റെയിൽ ഡവലപ്മെന്റ്...

തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം

തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...
- Advertisement -