റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; പൈതൃക ട്രെയിൻ നിർത്തിവെച്ചു

By Trainee Reporter, Malabar News
landslide on Nilgiri railway track;
Ajwa Travels

ഗൂഡല്ലൂർ: നീലഗിരി പർവത റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് പൈതൃക ട്രെയിൻ ഈ മാസം 14 വരെ നിർത്തിവെച്ചു. നേരത്തെ രണ്ട് സ്‌ഥലത്ത്‌ മണ്ണിടിഞ്ഞത് നീക്കം ചെയ്യുന്നതിനിടയിൽ മറ്റൊരു സ്‌ഥലത്ത്‌ കൂടി മണ്ണിടിയുകയായിരുന്നു.

ഇതോടെയാണ് ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. കല്ലാറിന് സമീപത്താണ് പാളത്തിൽ മണ്ണിടിഞ്ഞു വീണത്. ഊട്ടി-കുനൂർ പാതയിൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.

Most Read: നീലഗിരി പർവത റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; പൈതൃക ട്രെയിൻ നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE