അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

By Trainee Reporter, Malabar News
Train-Services_Malabar News
Representational image
Ajwa Travels

കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ്‌ ഒന്നര മണിക്കൂറോളം വഴിയിൽ പിടിച്ചിടും.

  • 15, 16, 22, 23 തീയതികളിൽ പുറപ്പെടുന്ന ചെന്നൈ–ആലപ്പി എക്‌സ്‌പ്രസ്‌ പാലക്കാട് സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.
  • 16, 17, 23, 24 തീയതികളിൽ ആലപ്പി–ചെന്നൈ എക്‌സ്‌പ്രസ്‌ ആലപ്പുഴക്ക് പകരം പാലക്കാട് നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
  • 16, 17, 23, 24 തീയതികളിൽ ആലപ്പുഴ–കണ്ണൂർ എക്‌സ്‌പ്രസ്‌ ആലപ്പുഴക്ക് പകരം ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
  • 16, 17, 23, 24 തീയതികളിൽ കണ്ണൂർ–എറണാകുളം എക്‌സ്‌പ്രസ്‌ ഷൊർണൂർ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.
  • 16, 22, 23 തീയതികളിൽ തിരുനെൽവേലി–പാലക്കാട് പാലരുവി എക്‌സ്‌പ്രസ്‌ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
  • 16, 22, 23, 24 തീയതികളിൽ പാലക്കാട്–തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസ്‌ പാലക്കാട് സ്‌റ്റേഷന് പകരം തൃശൂരിൽ നിന്നു സർവീസ് ആരംഭിക്കും.
  • 16, 17, 23, 24 തീയതികളിൽ എറണാകുളം–ഷൊർണൂർ മെമു മുളങ്കുന്നത്തുകാവിൽ യാത്ര അവസാനിപ്പിക്കും.

Read also: ബാറുകളും തിയേറ്ററുകളും രാത്രി 9 വരെ പ്രവർത്തിപ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE