എറണാകുളം റെയിൽവേ ട്രാക്കിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
The woman was found dead on the Kasaragod railway track
Representational Image
Ajwa Travels

കൊച്ചി: എറണാകുളം റെയിൽവേ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. കൊച്ചി നഗരത്തിലെ പൊന്നുരുന്നിയിലാണ് ട്രാക്കിൽ കരിങ്കല്ലുകൾ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റാണ് സംഭവം ആദ്യം കണ്ടത്.

തുടർന്ന് ലോക്കോ പൈലറ്റ് നൽകിയ വിവരം അനുസരിച്ചു പോലീസ് സ്‌ഥലത്തെത്തി പാളത്തിലെ കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. എന്നാൽ, കല്ലുകൾ മനഃപൂർവം ആരോ ട്രാക്കിൽ എടുത്തുവെച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Most Read: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE