Tag: Rain Alert
ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് ഇന്നും മഴ തുടരും- എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ...
സംസ്‌ഥാനത്ത് നാളെയും മഴ തുടരും; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയും മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ സംസ്‌ഥാനത്ത് നാളെ മഴ മുന്നറിയിപ്പ് 8 ജില്ലകളിലേക്കായി കുറച്ചു.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളെ...
അതിതീവ്ര മഴ മുന്നറിയിപ്പ്; കേരളത്തിൽ എൻഡിആർഎഫ് സംഘം എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ പശ്‌ചാത്തലത്തിൽ ശക്‌തമായ മുന്നൊരുക്കവുമായി സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ(എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ചു അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്ത് നിന്നാണ്...
അതിതീവ്ര മഴ മുന്നറിയിപ്പ്; കാരാപ്പുഴ അണക്കെട്ട് 17ന് തുറക്കും-ജാഗ്രതാ നിർദ്ദേശം
വയനാട്: സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറക്കുന്നു. മെയ് 17ന് രാവിലെ 10 മണി മുതൽ 5 സെന്റീമീറ്റർ...
സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം അതിതീവ്ര മഴ; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം,...
സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തിര യോഗം വിളിച്ചു. സംസ്‌ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്‌തമായ മഴ ലഭിക്കാൻ സാധ്യത ഉള്ളതിനാൽ മുന്നൊരുക്കങ്ങൾ...
സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ ശക്‌തമായ മഴ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....
ന്യൂനമർദ്ദം; അടുത്ത മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,...






































