സംസ്‌ഥാനത്ത്‌ നാളെയും മഴ തുടരും; മൽസ്യബന്ധനത്തിന് വിലക്ക്

By Trainee Reporter, Malabar News
alert-for-heavy-rain in Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെയും മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ സംസ്‌ഥാനത്ത്‌ നാളെ മഴ മുന്നറിയിപ്പ് 8 ജില്ലകളിലേക്കായി കുറച്ചു.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കി. അതിനിടെ, വയനാട്ടിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്‌തമായ കടൽ ക്ഷോഭത്തിന് സാധ്യത മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം ഉണ്ട്.

Most Read: വിലക്കയറ്റം അതിരൂക്ഷം; രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE