Mon, Oct 20, 2025
30 C
Dubai
Home Tags Rajisha vijayan

Tag: rajisha vijayan

സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായികയായി രജിഷ വിജയൻ എത്തുന്നു

സൂപ്പര്‍താരം സൂര്യ തന്റെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായികയാകുമെന്ന് റിപ്പോർട്ടുകൾ. 'കൂട്ടത്തില്‍ ഒരുവന്‍' എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ടിജെ ജ്‌ഞാനവേലിനൊപ്പമാണ് സൂര്യ...

രജിഷ വിജയൻ ചിത്രം ‘ഖോ ഖോ’യുടെ പ്രദർശനം നിർത്തിവെച്ചു

രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഖോ ഖോയുടെ തിയേറ്റർ പ്രദർശനം നിർത്തിവെച്ചു. കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനം. ചിത്രം ഒടിടി, ടിവി തുടങ്ങിയ സമാന്തര മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു...

‘എല്ലാം ശരിയാക്കാന്‍’ ആസിഫ് അലി എത്തുന്നു, കൂടെ രജിഷ വിജയനും

'വെള്ളിമൂങ്ങ'ക്ക് ശേഷം വീണ്ടും ഒരു രാഷ്‌ട്രീയക്കാരന്റെ കഥയുമായി സംവിധായകന്‍ ജിബു ജേക്കബ് എത്തുന്നു. 'എല്ലാം ശരിയാകും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി രജിഷാ വിജയനും എത്തുന്നു. രാഷ്‌ട്രീയ...

അടച്ചിടലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ മലയാളത്തിന്റെ ‘ലവ്’

കോവിഡ് രോഗം ലോകമെങ്ങും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അനിവാര്യമായ അടച്ചിടല്‍ തീയേറ്ററുകളെയും നിശ്ചലമാക്കിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്ക് ഇടയിലും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കയാണ് മലയാള ചിത്രം 'ലവി'ന്റെ അണിയറ പ്രവര്‍ത്തകര്‍. അടച്ചിടലിനു...

‘ഖോ ഖോ’ ചിത്രീകരണം ആരംഭിച്ചു

യുവനടി രജിഷ വിജയന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഖോ ഖോ യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ ഖോ ഖോ താരമായാണ് രജിഷ എത്തുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്....

ഫൈനല്‍സിന് ശേഷം ഖോ ഖോ; സ്‌പോര്‍ട്‌സ് താരമായി വീണ്ടും രജിഷ

ഫൈനല്‍സിന് ശേഷം തന്റെ അടുത്ത സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. ഖോ ഖോ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഖോ ഖോ...
- Advertisement -