Tag: Rajnath Singh
മണിപ്പൂരിലെ അഴിമതി തുടച്ചുനീക്കും; രാജ്‌നാഥ് സിംഗ്
മണിപ്പൂർ: ബിജെപിക്ക് അധികാരം ലഭിച്ചാൽ മണിപ്പൂരിലെ ഭരണവ്യവസ്‌ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്‌ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ...
ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങൾ, ആധിപത്യ പ്രവണത; ചൈനക്കെതിരെ പ്രതിരോധമന്ത്രി
ന്യൂഡെൽഹി: ചൈനക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങളും ആധിപത്യ പ്രവണതകളുമെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. 'യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ'യെ...
ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ അനുവദിക്കില്ല; ചൈനക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്
ന്യൂഡെൽഹി: അതിർത്തി തർക്കം പരിഹാരമാകാതെ മുൻപോട്ട് പോവുന്ന സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല. ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം...
സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനം; നരേന്ദ്ര മോദി
ന്യൂഡെല്‍ഹി: ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗം സമാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്ക് വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ...
ബിജെപി ദേശീയ നിർവാഹക സമിതി യോഗം പുരോഗമിക്കുന്നു
ന്യൂഡെൽഹി: ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഡെൽഹിയിൽ ചേരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, ഉപതിരഞ്ഞെടുപ്പ് ഫലം, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട്. വൈകീട്ട്...
എൻഡിഎ; അടുത്ത വർഷം മുതൽ സ്‍ത്രീകൾക്കും പ്രവേശനം
ന്യൂഡെൽഹി: അടുത്ത വർഷം മുതൽ ദേശീയ പ്രതിരോധ അക്കാദമിയിൽ സ്‍ത്രീകൾക്കും പ്രവേശനം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് എൻഡിഎ....
മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം
ന്യൂഡെല്‍ഹി: വിഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സിപിഐഎം. ആര്‍എസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ വ്യക്‌തിയാണ് സവർക്കറെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി...
മഹാത്‌മാ ഗാന്ധിയെ രാഷ്‍ട്രപിതാവായി കാണുന്നില്ല; രഞ്‌ജിത് സവര്‍ക്കര്‍
ന്യൂഡെല്‍ഹി: മഹാത്‌മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്‍ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ പേരമകന്‍ രഞ്‌ജിത് സവര്‍ക്കര്‍. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഒറ്റ രാഷ്‍ട്രപിതാവ് മാത്രമാവാന്‍ കഴിയില്ല. രാഷ്‍ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായെങ്കിലും വിസ്‍മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ടെന്നും...






































