Tag: rajyasabha
രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും
ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനം ആവാത്ത സാഹചര്യത്തിലാണ്...
രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്‌ഞ ചെയ്‌തു
ന്യൂഡെൽഹി: രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്‌ഞ ചെയ്‌തു. ഇന്ന് രാവിലെ 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്‌ഞ നടന്നത്. സത്യപ്രതിജ്‌ഞ ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ പിടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍...
പിടി ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്യും
ന്യൂഡെൽഹി: പിടി ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്‌ഞ നടക്കുക. സത്യപ്രതിജ്‌ഞ ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ പിടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെപി...
പിടി ഉഷയെ ആക്ഷേപിച്ചത് തെറ്റ്, കരീം മാപ്പ് പറയണം; രമേശ് ചെന്നിത്തല
തൃശൂർ: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും, ആര്‍എംപി സ്‌ഥാനാർഥിയായി മൽസരിച്ച് നിയമസഭയിലെത്തിയ കെകെ രമയേയും കുറിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്‌താവനക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്....
പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: മലയാളി കായികതാരം പിടി ഉഷയും പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരെയും രാജ്യസഭാംഗങ്ങളായി നാമനിർദ്ദേശം ചെയ്‌തു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് നൽകുന്ന പരിഗണനയിലാണ് ഇരുവരും സഭയിൽ...
രാജ്യസഭാ തിരഞ്ഞെടുപ്പ്; ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി
ന്യൂഡെൽഹി: ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വഴിത്തിരിവ്. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ഇന്ന് പുലർച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ബിജെപി സ്‌ഥാനാർഥിയായ കൃഷൻ പൻവാറും ബിജെപി-ജെജെപി പിന്തുണയുള്ള...
രാജ്യസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം ഉടൻ
ന്യൂഡെൽഹി: പതിനഞ്ച് സംസ്‌ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പിന്റെ ഫലം അൽപ സമയത്തിനകം പ്രഖ്യാപിക്കും. കടുത്ത വെല്ലുവിളി നിറഞ്ഞ രാജസ്‌ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ സീറ്റുകളിൽ കോൺഗ്രസിനാണ് മുൻഗണനയെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്‌ട്രയിലെ സീറ്റിൽ...
രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 10ന്
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്‌ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ...





































