Mon, Oct 20, 2025
30 C
Dubai
Home Tags Rajyasabha

Tag: rajyasabha

രാത്രിയിലും സമരം തുടര്‍ന്ന് എംപിമാര്‍

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതിന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌ത എംപിമാര്‍ രാത്രിയിലും സമരം തുടര്‍ന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്‌തത്‌. സിപിഎം എംപിമാരായ...

ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്നു; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയിൽ വിമർശനവുമായി രാഹുൽ ​ഗാന്ധി എംപി. ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്ന പ്രവർത്തി തുടരുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു....

എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക്ക് ഒബ്രിയാന്‍ അടക്കം 8 എം.പി മാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കേരളത്തില്‍ നിന്നുള്ള എളമരം കരീമും കെ.കെ...

കാര്‍ഷിക ബില്ല് ചരിത്രത്തിലെ നാഴികക്കല്ല്; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് കാര്‍ഷിക ബില്ലെന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വികസനത്തിന്റെയും വളര്‍ച്ചയുടെയും...

രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ നീക്കവുമായി പ്രതിപക്ഷം; പിന്തുണച്ച് 12 പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. കാര്‍ഷിക ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല

ന്യൂ ഡെല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കില്ല. കഴിഞ്ഞ ദിവസമാണ് ബില്ലുകള്‍ ലോക്‌സഭ പാസ്സാക്കിയത്, ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ്,...

മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറക്കും; ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കണക്കിലെടുത്ത് മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും അലവന്‍സുകളും വെട്ടിക്കുറക്കാനുള്ള ബില്ല് രാജ്യസഭയില്‍ പാസാക്കി. ജനപ്രതിനിധികളുടെ ശമ്പളം 30 ശതമാനം കുറക്കാനുള്ള ബില്ല് ചൊവ്വാഴ്ച ലോകസഭയിലും പാസാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ...

‘ഇതൊരു രാഷ്ട്രീയ പോരാട്ടമല്ല’; സഞ്ജയ് റാവത്ത്

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം രാഷ്ട്രീയപരമല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ളതാണെന്ന് സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വാദം മുന്നോട്ട് വച്ച എംപി മാര്‍ക്ക് മറുപടി...
- Advertisement -