Tag: Ramesh Chennithala
സെക്രട്ടറിയല്ല, മുഖ്യമന്ത്രി രാജി വെച്ച് മാതൃകയാവണം; പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല. വാസ്‌തവത്തിൽ ആദ്യം രാജി വെക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറയുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത...
ഓഡിറ്റ് നിര്‍ത്തിവെച്ച ഉത്തരവ്; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഓഡിറ്റ് നിര്‍ത്തിവെച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌തുള്ള ചെന്നിത്തലയുടെ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. എന്തുകൊണ്ട് തദ്ദേശ...
മുഖ്യമന്ത്രിയുടെ ഓഫീസിൽ ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത്; ചെന്നിത്തല
തിരുവനന്തപുരം : ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണെന്നും അതിനെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് താങ്ങും തണലുമായി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....
തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെക്കാനുള്ള ഉത്തരവിനെതിരെ ചെന്നിത്തലയുടെ ഹരജി
തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഉത്തരവിനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ പൊതുതാല്‍പര്യ ഹരജി നാളെ പരിഗണിക്കും. ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഓഡിറ്റ് വകുപ്പ് ഡയറക്‌ടറുടെ ഉത്തരവിനെതിരെയാണ് ഹരജി.
ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമ വിരുദ്ധവും...
സർക്കാരിന്റെ അഴിമതി മൂടിവെക്കാൻ നിയമസഭയെ കരുവാക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: നിയമസഭ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളെ കരുവാക്കി മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്...
അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നു; മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോപണം ഉണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല...
സംസ്‌ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപി; ലോക്നാഥ് ബെഹ്റക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും സര്‍ക്കാരിന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു....
ലൈഫ് മിഷന്‍ കേസ്; മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല
കൊച്ചി: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം...






































