Mon, Jun 8, 2026
33.1 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

തിരഞ്ഞെടുപ്പ് ലക്ഷ്യം; യുഡിഎഫ് കേരളയാത്രക്ക് ഒരുങ്ങുന്നു; നയിക്കാൻ ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനമനസുകൾ തേടി യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരിക...

ഹരിപ്പാട് സുരക്ഷിതമല്ല; നിയോജക മണ്ഡല മാറ്റത്തിനൊരുങ്ങി ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് ശേഷം കോൺഗ്രസിന്റെ അഭിമാനം കാക്കാൻ കൊടുമ്പിരി കൊണ്ട ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലം മാറാൻ...

മുഖ്യമന്ത്രി മോഹവാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നു; നൂറുദിന പദ്ധതികൾക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: നൂറുദിന കർമ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്‌തുമസ്‌ കാലത്തും അതേ തന്ത്രവുമായി രംഗത്ത്...

പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം; പ്രതിപക്ഷ നേതാവ്

കൊച്ചി: കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു...

ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ചെന്നിത്തല

തിരുവനന്തപുരം: താൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ അല്ല, വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികൾ വെളിച്ചത്ത് കൊണ്ടുവന്നത് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം വാർത്താ...

രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തി; എ വിജയരാഘവൻ

തൃശൂർ: രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തിയെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്‌പീക്കറെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിലെ നല്ല രീതിയല്ല. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്‌പീക്കർ തന്നെ മറുപടി നൽകിയിട്ടുണ്ട്....

ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില്‍ വിറളി പൂണ്ടാണ്...

കള്ളക്കേസിൽ കുടുക്കി വായടപ്പിക്കാൻ കഴിയില്ല; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ കേസ് കൊടുക്കുമെന്നും ചെന്നിത്തല...
- Advertisement -