Fri, Jan 23, 2026
19 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

നിയമനത്തിന് കോഴ; സ്‌റ്റാഫിനെ ന്യായീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടി പ്രഹസനം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണ വിധേയനായ പേഴ്‌സണൽ സ്‌റ്റാഫിന്റെ പരാതി എഴുതി വാങ്ങി പോലീസിന് നൽകിയ ശേഷം, സ്‌റ്റാഫിനെ ന്യായീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല....

കോൺഗ്രസ് പ്രവർത്തക സമിതി; സ്‌ഥിരം ക്ഷണിതാവാക്കിയതിൽ അതൃപ്‌തിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത്...

ആലുവ കൊലപാതകം; മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്‌ചര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആലുവയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്‌ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഞ്ചു മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മനഃസാക്ഷിയാണുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഒരു...

‘കേരള തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണം’; ഹൈബി ഈഡനെ അതൃപ്‌തി അറിയിച്ചു വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ അതൃപ്‌തിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നും, പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ...

‘വിദ്യയുടെ അറസ്‌റ്റ് നാടകം’; സർക്കാർ തലത്തിൽ സഹായം ലഭിച്ചെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് നാടകമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർ തലത്തിൽ വിദ്യക്ക് സഹായം ലഭിച്ചുവെന്നും...

എല്ലാം തീരുമാനിക്കുന്നത് പാർട്ടി; നിലപാടിൽ അയഞ്ഞ് തരൂർ- തുറന്നടിച്ച് നേതാക്കൾ

തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ സജീവമാകാനുള്ള നിലപാടിൽ നിന്നും വ്യതിചലിച്ച് ശശി തരൂർ. നിയമസഭാ തിരഞ്ഞെടുപ്പ് 2026ൽ ആണെന്നും ഏത് തിരഞ്ഞെടുപ്പിൽ മൽസരിക്കണം എന്നതിൽ പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം...

‘നായർ ബ്രാൻഡ്’ ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ല; എൻഎസ്എസിന് മറുപടിയായി ചെന്നിത്തല

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ചെന്നിത്തല രംഗത്ത്. 'നായർ ബ്രാൻഡ്' ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടിയും...

കർഷകരോടുള്ള കൊലച്ചതി; ബഫർ സോണിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷകരോടുള്ള കൊലച്ചതിയാണ് സർക്കാർ ചെയ്‌തത്‌. കർഷക ദ്രോഹ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു. ഉപഗ്രഹ സര്‍വേ...
- Advertisement -