Sun, Sep 6, 2026
35 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

തീരുമാനം ഇന്നെങ്കിലും? ഡെൽഹിയിൽ മുഖ്യമന്ത്രി ചർച്ച അന്തിമഘട്ടത്തിലേക്ക്

ന്യൂഡെൽഹി: പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ്‌ നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ മാനിക്കാതെ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച അനന്തമായി നീളുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകകക്ഷികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയായി ഡെൽഹിയിൽ ഇതേക്കുറിച്ചുള്ള...

കെസി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകും; സമയമെടുക്കുന്നത് അന്തരീക്ഷം തണുപ്പിക്കാൻ

ഡെൽഹി: ഇടത് സർക്കാരിന്റെ ദാർഷ്‌ഠ്യത്തിന് ലഭിച്ച ജനകീയ മറുപടിയും വിഡി സതീശൻ ഉൾപ്പടെയുള്ള യുഡിഎഫിന്റെ കേരളനേതൃത്വം രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തതിന്റെയും പ്രതിഫലമായി പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ്‌ നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ അപഹസിക്കുന്ന നിലപാടാണ്...

മുഖ്യമന്ത്രി ചർച്ച; മുൻ കെപിസിസി അധ്യക്ഷൻമാരെ ഡെൽഹിക്ക് വിളിപ്പിച്ചു

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അനിശ്‌ചിതത്വം തുടരുന്നു. തുടർചർച്ചകളുടെ ഭാഗമായി സംസ്‌ഥാനത്തെ മുൻ കെപിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചു. വിഎം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം. ഹസൻ, കെ. സുധാകരൻ, കെ....

മുഖ്യമന്ത്രി പ്രഖ്യാപനം നീളും; വീണ്ടും ചർച്ചകൾ, പ്രിയങ്ക ഗാന്ധിയുടെ നിലപാട് തേടും

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നീളുന്നു. തുല്യശക്‌തരായ മൂന്നുപേർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ പ്രതിസന്ധിയിലാണ്. ഹൈക്കമാൻഡ് തലത്തിൽ ഇന്നലെ ചർച്ചകളൊന്നും നടന്നില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർണാടകയിൽ തുടരുന്നതിനാണ്...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? സോണിയ ഗാന്ധിയുമായി നിർണായക ചർച്ച

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളുമായി ചർച്ച നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. സോണിയ ഗാന്ധിയുടെ...

കെസി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വത്തിലെ പ്രധാന ശക്‌തി കേന്ദ്രങ്ങളിൽ ഒരാളായ കെസി വേണുഗോപാൽ വരുമെന്ന രാഷ്‌ട്രീയ ചർച്ച അതിന്റെ അവസാന ലാപ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ അതുണ്ടാക്കുന്ന രാഷ്‌ട്രീയ, സാമ്പത്തിക, ഭരണ,...

ഇനിയും കാത്തിരിക്കണം; മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്, വിഭാഗീയത വേണ്ടെന്ന് നേതാക്കൾ

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം. പ്രഖ്യാപനം ഇന്ന് വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രിയുടെ പേര് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് പിന്നീട് പ്രഖ്യാപിക്കും. അതേസമയം, മുഖ്യമന്ത്രി സ്‌ഥാനത്തെ...

പിരിച്ചുവിട്ട 144 പോലീസുകാരുടെ ലിസ്‌റ്റ് പുറത്തുവിടുമോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എൽഡിഎഫ് ഭരിക്കുന്ന കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി 144 പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല....
- Advertisement -