Tag: Ramesh Chennithala
ആശാ വർക്കർമാരുടെ സമരം; ‘മുഖ്യമന്ത്രി ഇടപെടണം, പ്രതികാരവും ഭീഷണിയുമായി മുന്നോട്ട് പോയാൽ നേരിടും’
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂർ കൊണ്ട് പ്രശ്‌നം തീർക്കാവുന്നതാണ്. പ്രതികാരവും...
പാലക്കാട് ബ്രൂവറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം കടുപ്പിച്ചു പ്രതിപക്ഷം. ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ്...
‘ആരെങ്കിലും പുകഴ്‌ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ല; കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്’
കോഴിക്കോട്: രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ. ആരെങ്കിലും പുകഴ്‌ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡെൽഹിയുടെ അഭിപ്രായം അറിയണം. കോൺഗ്രസ് അധ്യക്ഷൻ...
തൃശൂർ പൂരം പ്രതിസന്ധി; ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല
തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൂരം...
കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളി; രമേശ് ചെന്നിത്തല
കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളിയെന്ന് ആരോപിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്‌ട്യമാണ് സിപിഎമ്മിന്. കോൺഗ്രസ് അവിടെ...
മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല, അതാണ് താരനിരകളെ ഇറക്കിയത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് കേരളീയം പരിപാടിക്ക് താരനിരകളെ ഇറക്കിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്‌മയും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ നവംബർ...
നിയമനത്തിന് കോഴ; സ്‌റ്റാഫിനെ ന്യായീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടി പ്രഹസനം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണ വിധേയനായ പേഴ്‌സണൽ സ്‌റ്റാഫിന്റെ പരാതി എഴുതി വാങ്ങി പോലീസിന് നൽകിയ ശേഷം, സ്‌റ്റാഫിനെ ന്യായീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല....
കോൺഗ്രസ് പ്രവർത്തക സമിതി; സ്‌ഥിരം ക്ഷണിതാവാക്കിയതിൽ അതൃപ്‌തിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത്...

































