Tag: Rape Case against Vijay Babu
വിജയ് ബാബുവിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്‌തു; നാളെയും ഹാജരാകണം
കൊച്ചി: പുതുമുഖ നടിയുടെ പീഡനപരാതിയിൽ വിജയ് ബാബുവിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്‌ത് വിട്ടയച്ചു. രാത്രി ഏറെ വൈകിയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. നാളെയും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം...
സത്യം തെളിയും, കോടതിയിൽ പൂർണ വിശ്വാസം; വിജയ് ബാബു കൊച്ചിയിലെത്തി
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ എത്തി. രാവിലെ ഒൻപതരയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. തുടർന്ന് സൗത്ത്...
വിജയ് ബാബു കൊച്ചിയിലെത്തും; ചോദ്യം ചെയ്‌ത് വിട്ടയക്കാൻ തീരുമാനം
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. രാവിലെ ഒൻപതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെ...
വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നാട്ടിലെത്തുമ്പോൾ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി...
ബലാൽസംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിച്ചേക്കും
കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് കേസ് ഇന്നലെ...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി നാളേക്ക് മാറ്റി
കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ്...
വിമാനടിക്കറ്റ് റദ്ദാക്കി; വിജയ് ബാബുവിന്റെ മടങ്ങിവരവിൽ അവ്യക്‌തത
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിൽ അവ്യക്‌തത. മുൻകൂർ ജാമ്യഹരജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം ഇന്നാണ് വിജയ് ബാബു...
പീഡന കേസ്; വിജയ് ബാബു കൊച്ചിയിൽ എത്തിയാലുടൻ അറസ്‌റ്റെന്ന് കമ്മീഷണർ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെ കൊച്ചിയിൽ എത്തിയാലുടൻ അറസ്‌റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. 30ന് കൊച്ചിയിൽ എത്തിയാൽ ഉടൻ അറസ്‌റ്റ്...






































