Fri, Jan 23, 2026
19 C
Dubai
Home Tags Rape case

Tag: rape case

പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. പാലക്കാട് പ്ളായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെ രാജസ്‌ഥാനിൽ പിടികൂടി

കണ്ണൂർ: രാജസ്‌ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. രാജസ്‌ഥാൻ കോട്ട സ്വദേശി വിക്കി ബ്യാരിയെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കുലക്കാട്ടുകുറുശ്ശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്‌റ്റിലായത്‌. ഇന്നാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പടുത്തിയത്....

പീഡനത്തിന് ഇരയായി; തമിഴ്‌നാട്ടിൽ 17കാരി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: തമിഴ്‌നാട്ടിൽ 17കാരിയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ആത്‌മഹത്യാ കുറിപ്പില്‍ നിന്നും കുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് കരൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ...

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്‌റ്റിൽ

കൊച്ചി: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ഷോർട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് കുട്ടിയെ...

പെൺകുട്ടി കുളിക്കുന്നത് ഫോണിൽ പകർത്തി, ഒന്നര വർഷമായി പീഡനം; യുവാവ് പിടിയിൽ

ഹരിപ്പാട്: പത്താം ക്‌ളാസ്‌ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. ഏവൂർ തെക്ക് എരുമോഴി പുത്തൻവീട്ടിൽ സാബുലാൽ (22) ആണ് അറസ്‌റ്റിലായത്‌. പെൺകുട്ടി വയറുവേദനക്ക് ഹരിപ്പാട് ഗവ.ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് രണ്ടുമാസം...

ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസിൽ അയൽവാസിയായ 20കാരനെ അറസ്‌റ്റ് ചെയ്‌തു. താനെ ജില്ലയിലെ രാംനഗറിൽ നവംബർ 14നാണ് കേസിനാസ്‌പദമായ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ...

വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ

കോയമ്പത്തൂർ: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രിൻസിപ്പലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. പ്രിൻസിപ്പലിനെ അറസ്‌റ്റ് ചെയ്‌തതോടെ വിദ്യാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു....
- Advertisement -