Tag: Rape
പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ രണ്ടാംനിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പ്രതികൾ അറസ്‌റ്റിൽ
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം. തടയാൻ ശ്രമിച്ച പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ പെൺകുട്ടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സംഭവത്തിന്റെ സിസിടിവി...
6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒഡീഷയിൽ 22കാരൻ അറസ്‌റ്റിൽ
ഭുവനേശ്വർ: ഒഡീഷയിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ 22കാരൻ അറസ്‌റ്റിൽ. സാഗർ ദലായ് എന്നയാളാണ് അറസ്‌റ്റിലായത്. ഒഡീഷയിലെ നായ്‌ഗഡ് ജില്ലയിലാണ് സംഭവം.
ജൂൺ 12 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബാനിഗോച്ച...
ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ
കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ചവറ സ്വദേശി സജിക്കുട്ടൻ (34) ആണ് അറസ്‌റ്റിലായത്. ജൂൺ 3നാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയിലാണ്...
ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; അസമിൽ 72 മണിക്കൂറിൽ പ്രതികൾ അറസ്‌റ്റിൽ
ഗുവാഹത്തി : അസമിൽ പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ 7 പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് 72 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. കൊക്രജാർ ജില്ലയിലാണ് കേസിന്...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; ടിക് ടോക്ക് താരം പിടിയിൽ
തൃശൂർ: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോലീസ് പിടിയിൽ. ടിക് ടോക്ക് താരം, തൃശൂർ വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്‌ണ (അമ്പിളി-19) ആണ് അറസ്‌റ്റിലായത്. വിവാഹ വാഗ്‌ദാനം നൽകി...
കൊച്ചിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ക്രൂര മർദ്ദനം; പ്രതിയെ പിടികൂടാതെ പോലീസ്
കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിൽ പോലീസിനെതിരെ വിമർശനവുമായി സംസ്‌ഥാന വനിതാ കമ്മീഷൻ. യുവതിയുടെ പരാതി ലഭിച്ചിട്ടും കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ്...
ലൈംഗിക അതിക്രമ കേസ്; തരുൺ തേജ്‌പാലിനെ വെറുതെവിട്ടു
ന്യൂഡെൽഹി: എഴുത്തുകാരനും തെഹൽക സ്‌ഥാപക പത്രാധിപരുമായ തരുൺ തേജ്‌പാലിനെ ലൈംഗിക പീഡനക്കേസിൽ വെറുതെവിട്ടു. 2013ൽ ഗോവയിലെ ഹോട്ടലിന്റെ ലിഫ്‌റ്റിൽ വെച്ച് വനിതാ സഹപ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗോവയിലെ അഡീഷണൽ...
യുപിയിൽ വീണ്ടും പീഡന ക്രൂരത; ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തതായി പരാതി
ലക്‌നൗ: കോവിഡ് മഹാമാരിയുടെ കാലത്തും സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത. യുപിയിലെ സോനബദ്ര ജില്ലയിൽ ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ബലാൽസംഗം ചെയ്‌തതായി പരാതി. സോനബദ്ര ജില്ലയിലെ വനപ്രദേശത്തോട് ചേർന്ന് ഹർകിതാഹ...






































