Tag: Rape
ബസിൽ നഗ്‌നതാ പ്രദർശനം; പ്രതി സ്‌ഥിരം ശല്യക്കാരൻ ആണെന്ന് പലരും പറഞ്ഞതായി നന്ദിത
നെടുമ്പാശേരി: കെഎസ്ആർടിസി ബസിൽ നിന്ന് യുവാവ് മോശമായി പെരുമാറുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ദുരനുഭവം നേരിട്ട സിനിമാ പ്രവർത്തകയായ നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു യുവതി...
കൂട്ടബലാൽസംഗ കേസ്: സിഐയെ അറസ്‌റ്റ് ചെയ്‌തിട്ടില്ല; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ
കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനുവിവിനെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കമ്മീഷണർ. ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുക്കുകയാണ് ചെയ്‌തതെന്നും അറസ്‌റ്റിന് മതിയായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ നടന്ന...
കൂട്ടബലാൽസംഗ കേസ്: സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനു അറസ്‌റ്റിൽ
കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. കോഴിക്കോട് കോസ്‌റ്റൽ പൊലീസ് ഇൻസ്‌പെക്‌ടർ പിആർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്....
ജയ്‌പൂരിൽ കാണാതായ 9 വയസുകാരി കൊലപ്പെട്ട നിലയിൽ
ജയ്‌പൂര്‍: വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്‌ഥാനിലെ ജയ്‌പൂരിൽ ആണ് സംഭവം.
വസ്‌ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ...
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌തു; മൂന്ന് പേർ അറസ്‌റ്റിൽ
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്തുക്കളായ ഡി ധകേച്ചിയ, സാഗർ പട്ടേൽ, രാഗേഷ് ധനാനി എന്നീ മൂന്ന്പേരെ കൃഷ്‌ണനഗർ പോലീസ് അറസ്‌റ്റ്...
പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്
ഗോരഖ്പൂര്‍: യുപിയിലെ ഗോരഖ്പൂരില്‍ ബലാൽസംഗക്കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ വിചാരണക്കെത്തിയ മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്.
മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടി...
ഗുജറാത്തിൽ 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; പ്രതികൾ അറസ്‍റ്റിൽ
രാജ്കോട്ട്: ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ മൂന്ന് പേർ ചേർന്ന് 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ രൺപൂർ പൊലീസ് കേസെടുത്ത് പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ സുഹൃത്തായ ഇന്ദ്രജിത്ത് ഖച്ചർ, കൂട്ടുപ്രതികളായ...
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി
ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി. പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ തീര്‍ച്ചയായും പിടികൂടുമെന്നും തുടർന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ...





































