Fri, Jan 23, 2026
18 C
Dubai
Home Tags Ration shops protest

Tag: Ration shops protest

ഇന്നും നാളെയും വ്യാപരികളുടെ കടയടപ്പ് സമരം; സംസ്‌ഥാനത്ത്‌ റേഷൻ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിവരുന്ന സമരത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ റേഷൻ വിതരണം തടസപ്പെട്ടു. ഇന്നും നാളെയും കടകൾ അടച്ചിട്ട് സമരം നടത്തുമെന്നാണ് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചത്. ഭക്ഷ്യമന്ത്രി ജിആർ...

ചർച്ച പരാജയം; 8, 9 തീയതികളിൽ സംസ്‌ഥാനത്തെ റേഷൻ കടകൾ അടച്ചിടും

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളിൽ സംസ്‌ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്താൻ റേഷൻ വ്യാപാരികൾ. മന്ത്രിതല ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. ഭക്ഷ്യമന്ത്രി...

സംസ്‌ഥാനത്ത് പട്ടിണി സമരം നടത്താനൊരുങ്ങി റേഷൻ വ്യാപാരികൾ

തിരുവനന്തപുരം:  സംസ്‌ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിനൊരുങ്ങുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തതിലെ കുടിശിക വൈകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ സമരം ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ 10 മാസത്തെ കുടിശികയാണ് വ്യാപാരികൾക്ക് ലഭിക്കാൻ ഉള്ളതെന്ന് ഓൾ...

കടയടപ്പ് സമരം; 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം

തൃശൂർ: കടയടച്ച് പ്രതിഷേധിച്ച 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിയുമായി പൊതുവിതരണ വകുപ്പ്. പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് വ്യാപാരികൾക്ക് എതിരെ നടപടി എടുക്കാനാണ് നിർദ്ദേശം. സമരത്തിന്റെ ഭാഗമായി അടച്ച കടകളുടെ...

അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍; തിങ്കളാഴ്‌ച കടകള്‍ അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവുമായി സംസ്‌ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്‌ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് വാക്‌സിനേഷന്...

റേഷൻ കട സപ്‌ളൈകോ ഏറ്റെടുക്കുന്ന നടപടി; നാളെ പ്രതിഷേധം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിതരണ കേന്ദ്ര വ്യാപാരികൾ നാളെ കട അടച്ചിട്ട് പ്രതിഷേധിക്കും. തിരുവനന്തപുരത്ത് ലൈസൻസ് റദ്ദായ റേഷൻ കട സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ നേരിട്ട് നടത്താൻ തീരുമാനിച്ചിരുന്നു. ഈ കടയുടെ ഉൽഘാടനം നാളെ...
- Advertisement -