Tue, Feb 24, 2026
20 C
Dubai
Home Tags Rehana Fathima

Tag: Rehana Fathima

ശബരിമല യുവതീ പ്രവേശനം; ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീം കോടതി...

ശബരിമല യുവതീപ്രവേശനം: രഹ്‍ന ഫാത്തിമക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ഡെൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്‌ടിവിസ്‌റ്റ് രഹ്‍ന ഫാത്തിമക്ക് ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിലെ വ്യവസ്‌ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന...

അഭിപ്രായ വിലക്ക്; രഹ്‌ന ഫാത്തിമയുടെ ഹരജി സുപ്രീം കോടതി 28ലേക്ക് മാറ്റി

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള ദൃശ്യ മാദ്ധ്യമങ്ങൾ വഴി അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിനെതിരെ രഹ്‌ന ഫാത്തിമ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ഈ മാസം 28ആം തീയതി പരിഗണിക്കും. ഇന്ന്...

രഹ്‌ന ഫാത്തിമയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിന് എതിരെ രഹ്‌ന ഫാത്തിമ നൽകിയ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത അധ്യക്ഷനായ ബെഞ്ചാണ്...

രഹ്‌ന ഫാത്തിമക്ക് മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയാം; ഹൈക്കോടതി വിധിക്ക് സ്‌റ്റേ

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്‌ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്‌. രഹ്‌ന ഫാത്തിമയുടെ ഹരജിയിൽ...

രഹ്‌നാ ഫാത്തിമ സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: ഇലക്‌ട്രോണിക്, സമൂഹ മാദ്ധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ രഹ്‌നാ ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു വിലക്കി ഹൈക്കോടതി. സമൂഹ മാദ്ധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്‌റ്റിട്ട കേസില്‍ വിചാരണ കഴിയും വരെയാണ് വിലക്ക്. സമൂഹ മാദ്ധ്യമത്തില്‍...
- Advertisement -