Tag: Rescue operation
ഉഗ്രശബ്‌ദം, വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വൻ ശബ്‌ദം ഉണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. രക്ഷാപ്രവർത്തനത്തിന് ഭാഗമായി കുഴൽ കയറ്റുന്ന...
40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ്’; 200ഓളം വിദഗ്‌ധർ ദൗത്യമുഖത്ത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ. സിൽക്യാര- ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ഓപ്പറേഷൻ സുരംഗ് (തുരങ്കം) എന്ന് പേരിട്ട ദൗത്യത്തിൽ...
ഓക്‌സിജൻ കുറയുന്നു; തളർച്ചയും തലകറക്കവും- തൊഴിലാളികളുടെ ജീവൻ അപകടത്തിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നതിൽ ആശങ്ക. അപകടം നടന്നു അഞ്ചു ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ...
വീണ്ടും മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം നീളുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അനിശ്‌ചിതത്വത്തിൽ. തൊഴിലാളികളെ രക്ഷിക്കാൻ 70 മണിക്കൂറിലേറെയായി തുടരുന്ന ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടു. കോൺക്രീറ്റ് അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ വലിയ കുഴൽ...
കിണറ്റിൽ അകപ്പെട്ട മഹാരാജിനെ കണ്ടെത്തി; രക്ഷാദൗത്യം അവസാന ഘട്ടത്തിൽ
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ മണ്ണിടിഞ്ഞു വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജിനായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നു. രക്ഷാദൗത്യം 48 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ, കിണറിലകപ്പെട്ട മഹാരാജിനെ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ മുകളിലേക്ക് ഉയർത്താനുള്ള...
മധ്യപ്രദേശിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
ഇൻഡോർ: മധ്യപ്രദേശിലെ ധർ ജില്ലയിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്ന് രാവിലെ ആയിരുന്നു അപകടം. മഹാരാഷ്‌ട്രയിലേക്ക്...