Sun, Sep 6, 2026
35 C
Dubai
Home Tags Rescue operation

Tag: Rescue operation

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്‌ട്രക്‌ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ കെപി. പോളിനെ സസ്‌പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി...

ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; രാജേഷ് മാഞ്ഞു മരണത്തിന്റെ ആഴങ്ങളിലേക്ക്

രാജേഷ് തന്റെ ശരീരത്തിൽ നിന്നും ബെന്നിക്ക് പറിച്ചു നൽകിയത് തന്റെ 'ലൈഫ് ജാക്കറ്റ്' മാത്രമല്ല! സ്വന്തം 'ലൈഫ്' (ജീവൻ) തന്നെയായിരുന്നു. കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 61 വയസുകാരൻ ബെന്നിയെ ലൈഫ് ജാക്കറ്റ് നൽകി...

‘കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ നടപടി, തുക ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കും’

തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക കേന്ദ്രം തിരികെ ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പണം നൽകാൻ സംസ്‌ഥാനത്തിന്‌ കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര...

രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം; ജനാധിപത്യ വിരുദ്ധ സമീപമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ വിമർശിച്ച് മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് മന്ത്രി വിമർശിച്ചു. കേന്ദ്രം പണം...

കനത്ത മഴയിൽ രക്ഷാദൗത്യം; മുത്തങ്ങ വനപാതയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു

ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുലർച്ചയോടെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്. മുത്തങ്ങയ്‌ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസപ്പെടുകയായിരുന്നു....

തൊഴിലാളികൾ ഇന്നും നിരീക്ഷണത്തിൽ തുടരും; ഒരുലക്ഷം രൂപ ധനസഹായം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കെ തകർന്ന സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ഇന്നും ആശുപതി നിരീക്ഷണത്തിൽ തുടരും. 17 നാൾ നീണ്ട അതിസങ്കീർണമായ ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും...

ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഡെറാഡൂൺ: 17 നാൾ നീണ്ട കഠിന ദൗത്യത്തിന് ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി. ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങി ആഴ്‌ചകളോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. 17ആം...

തളരാതെ മുന്നോട്ട്; തൊഴിലാളികളിലേക്ക് എത്താൻ 10 മീറ്റർ കൂടി- ഇന്ന് രക്ഷിക്കാമെന്ന് പ്രതീക്ഷ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാദൗത്യ സംഘം. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാ കുഴൽ തള്ളി...
- Advertisement -