Tag: ROAD ACCIDENT
ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം
കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്.
അർധ രാത്രിയോടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും...
കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം.
കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് ഇന്നലെ...
ബിടിആർ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചു
താമുൽപൂർ: അസമിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗത്തിന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനമാണ് താമുൽപൂരിൽവച്ച് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരണപ്പെട്ടു.
തമുൽപൂരിനടുത്ത് 11 മൈൽ ഏരിയയിലാണ് സംഭവം....
കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
പാലക്കാട്: എംസി റോഡില്‍ മലമുറിയില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പില്‍ ഷിഹാബ് (29) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം നടന്നത്....
പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ്ഐ മരിച്ചു
എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന...
ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 9 പേർ മരണപ്പെട്ടു
പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേറ്റു.
ബഫ്ളിയാസിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ജീപ്പ് തരാരന്‍...
ബൈക്കപകടം; കോട്ടയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു
കോട്ടയം: ജില്ലയിലെ ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഷൈബിന്‍ മാത്യു ആണ് മരണപ്പെട്ടത്. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്.
ഇന്നലെ അര്‍ധ രാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക്...
ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു; ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ
തൃശൂർ: കോളേജ് വിദ്യാർഥിനി ബസ് ഇടിച്ച് മരിച്ചതിന് പിന്നാലെ ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്‌റ്റാന്റാണ് സെന്റ് ജോസഫ് കോളേജ് വിദ്യാർഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂർ- തൃശൂർ റോഡിൽ സ്‌കൂട്ടറിൽ...





































