Tag: robbery
മോഷണം നടത്തിയ അതേ ക്ഷേത്രത്തിൽ പ്രാർഥനക്ക് എത്തി; മോഷ്‌ടാവ് പിടിയിൽ
പാലക്കാട്: മോഷണം നടത്തിയ അതേ ക്ഷേത്രത്തിലെ പ്രാർഥനയിൽ പങ്കെടുത്ത മോഷ്‌ടാവ് പോലീസ് പിടിയിൽ. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തുള്ള പുതുശ്ശേരി സൂര്യ...
വിവാഹ വാഗ്‌ദാനം നൽകി കവർച്ച; 4 പേർ അറസ്‌റ്റിൽ
ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25),...
യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു
കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച...
കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്ന കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്‌ദലിയെ കഴിഞ്ഞ ദിവസമാണ് കോവളം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ബീച്ചിലെ സിസിടിവി...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ഗോവയിൽ അറസ്‌റ്റിൽ
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്.
ഗോവയിൽ ഒരു കോടി...
കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമണം; കവർച്ച; പ്രതികൾ അറസ്‌റ്റിൽ
എറണാകുളം: കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്‌ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. ബൈക്കിലെത്തി പണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേരെയാണ് ഹിൽ പാലസ് പോലീസ് പിടികൂടിയത്....
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തർ സംസ്‌ഥാന മോഷ്‌ടാവും ബിഹാർ സ്വദേശിയുമായ ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്‌തമായതായി പോലീസ് അറിയിച്ചു. ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്....
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതിയുടെ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. വലത് കൈയിൽ ടാറ്റു പതിച്ച മോഷ്‌ടാവിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
പ്രതിയെ കുറിച്ചറിയാവുന്നർ മ്യൂസിയം പോലീസിന്...




































