യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു

By Trainee Reporter, Malabar News
robbery
Representational image
Ajwa Travels

കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച നടത്തിയത്. കേരള ഗ്രാമീണ ബാങ്കിൽ പണമടക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. യുവാവിനെതിരെ മുളകുപൊടി വിതറുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്‌തു. പോലീസ് സ്‌ഥലത്തെത്തി കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read also: മക്കയിൽ മലയാളി നഴ്‌സിന്റെ ആത്‍മഹത്യ; സ്‌ത്രീധന പീഡനം കാരണമെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE