Tag: Rosewood Smuggling case Wayanad
മുട്ടിൽ മരം മുറി; അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും
വയനാട്: മുട്ടിൽ മരം മുറി കേസില്‍ അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും. പ്രതികളെ ഉടൻ വയനാട്ടിലേക്ക് കൊണ്ടു പോകും. കേസിലെ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ് കുട്ടി അഗസ്‌റ്റിൻ...
മുട്ടിൽ മരംമുറി; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു
ന്യൂഡെൽഹി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്‌റ്റ് 31നകം വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും...
മുട്ടിൽ മരംമുറി: സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി
കൊച്ചി: മുട്ടില്‍ മരംമുറി വിഷയത്തിൽ സംസ്‌ഥാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ...
മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‍റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി...
മരംമുറി വിവാദം; റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴി രേഖപ്പെടുത്തി. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്‌ത ഉദ്യോഗസ്‌ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി...
മുട്ടിൽ മരംമുറി വിവാദം; എൻടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥൻ എൻടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക്...
വിവാദ ഉത്തരവിന്റെ മറവിൽ കോഴിക്കോടും മരം മുറിച്ചു കടത്തി
കോഴിക്കോട്: വിവാദ ഉത്തരവിന്റെ മറവില്‍ കോഴിക്കോട് ജില്ലയിലും മരങ്ങള്‍ മുറിച്ചു കടത്തിയതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. കുറ്റ്യാടി റെയ്ഞ്ചില്‍ നിന്ന് മാത്രം നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഏഴ് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയതായാണ്...
മരംമുറി വിവാദം; റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ നിർദ്ദേശം
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്‌ഥക്കെതിരെ നടപടി. വിവരാവകാശ നിയമ പ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്‌ഥക്ക് എതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ...





































