Tag: RSS
‘ഷംസീറിന്റെ നിലപാട് ഗുരുതരമായ തെറ്റ്’; സ്‌പീക്കറെ തള്ളി ഡെപ്യൂട്ടി സ്‌പീക്കർ
തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനെതിരെ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ സ്‌പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്‌പീക്കർ സ്‌ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ലെന്നും...
എംആർ അജിത് കുമാർ അവധി പിൻവലിച്ചതിൽ സർക്കാരിന് സമ്മർദ്ദം?
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത് കുമാർ കത്ത് നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ...
ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ല, തങ്ങൾക്ക് അതിന്റെ ആവശ്യമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിൽ ആദ്യമായി പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെ എന്നും എതിർത്തത്...
കൂടിക്കാഴ്‌ചാ വിവരങ്ങൾ ചോർത്തിയതാര്? അന്വേഷണം നടത്താൻ ആർഎസ്എസ്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്‌ക്ക് അതൃപ്‌തി ഉള്ളതായി റിപ്പോർട്. മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബാളെയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും ആർഎസ്എസ്...
മോഹൻ ഭാഗവതിന്റെ സുരക്ഷ; ആദ്യ പരിപാടി പാലക്കാട്, സെഡ് പ്ളസ് സുരക്ഷയിൽ ജില്ല
തിരുവനന്തപുരം: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ കേരളാ പോലീസും ജാഗ്രതയിൽ. സുരക്ഷ ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. പ്രധാനമന്ത്രിക്ക്...
ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ചു; ഉത്തരവിറക്കി ദേവസ്വം ബോർഡ്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെയും തീവ്രാശയം പ്രചരിക്കുന്ന സംഘടനകളുടെയും പ്രവർത്തനങ്ങളും ആയുധ പരിശീലനങ്ങളും നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പുതിയ സർക്കുലർ ഇറക്കിയത്. (RSS Activity Banned in...
മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നത്; ആർഎസ്എസ്
ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ വിമർശിച്ചു ആർഎസ്എസ്. മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ...
പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആർഎസ്എസ് നീക്കം അനുവദിക്കില്ല; മുഖ്യമന്ത്രി
മലപ്പുറം: പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്തി എഴുതാനുള്ള ആർഎസ്എസ് നീക്കം കേരളത്തിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ പഠിക്കുന്ന പുസ്‌തകങ്ങളിൽ പോലും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം ആർഎസ്എസ് നടത്തുന്നുണ്ട്. എന്നാൽ, കേരളത്തിലെ...