Mon, Jan 26, 2026
20 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

യുക്രൈനിലെ മകരേവിൽ നിന്നും കണ്ടെത്തിയത് 132 മൃതദേഹങ്ങൾ

കീവ്: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ മകരേവ് പട്ടണത്തിൽ നിന്നും 132 പൗരൻമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. കൂടുതൽ മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയതാണെന്നും, എന്നാൽ ചിലത് തെരുവുകളിൽ നിന്നാണ് ലഭിച്ചതെന്നും മകരേവ്‌...

റെയിൽവേ സ്‌റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണം; യുക്രൈനിൽ 30 മരണം

കീവ്: യുക്രൈനിൽ റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റാക്രമണം. യുക്രൈനിലെ കിഴക്കൻ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ ആണ് റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യ റോക്കറ്റാക്രമണം നടത്തിയത്. നിലവിൽ 30ഓളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌....

യുക്രൈൻ വിഷയം; നൊബേൽ ജേതാവ് ദിമിത്രി മുറടോവിന് നേരെ റഷ്യയിൽ ആക്രമണം

മോസ്‌കോ: സമാധാന നൊബേൽ ജേതാവും റഷ്യൻ മാദ്ധ്യമ പ്രവർത്തകനുമായ ദിമിത്രി മുറടോവിന് നേരെ ആക്രമണം. ട്രെയിനിൽ വെച്ച് അസെറ്റോൺ സോൾവെന്റ് കലക്കിയ ചുവന്ന പെയിന്റ് അജ്‌ഞാതൻ ഇദ്ദേഹത്തിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മോസ്കോ- സമാര...

അടങ്ങാത്ത ക്രൂരത; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യ പുറത്ത്

വാഷിങ്‌ടൺ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്‌തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന കൗണ്‍സിൽ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24...

രക്‌തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല; യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി

ന്യൂഡെൽഹി: യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രക്‌തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്....

യുക്രൈനിലെ കൂട്ടക്കൊല; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡെൽഹി: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യുഎൻ രക്ഷാസമിതിയെ സമീപിച്ചു. കൊലപാതക ദൃശ്യങ്ങൾ അസ്വസ്‌ഥതപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിൽ ഇന്ത്യൻ പ്രതിനിധി ടിഎസ്‌ തിരുമൂർത്തി ആവശ്യപ്പെട്ടു....

റഷ്യൻ ആക്രമണത്തെ ഐഎസിനോട് ഉപമിച്ച് സെലെൻസ്‌കി

കീവ്: ബുച്ച പട്ടണത്തിലുൾപ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരർ നടത്തുന്ന അക്രമത്തോട് ഉപമിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സൈലെൻസ്‌കി. യുക്രൈനിൽ നിന്ന് റഷ്യയെ പുറത്താക്കാൻ യുഎന്നിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ യുഎൻ...

ബുച്ച നഗരത്തിലെ റഷ്യൻ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് യുഎൻ

കീവ്: യുക്രൈനിലെ ബുച്ചയിൽ പൗരൻമാരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങൾ വേദനാജനകമാണെന്നും, സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം...
- Advertisement -