Sun, Jan 25, 2026
20 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

11 യുക്രൈൻ മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയതായി ആരോപണം

കീവ്: തങ്ങളുടെ 11 മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി യുക്രൈൻ. ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. റഷ്യ തട്ടിക്കൊണ്ട് പോയ മേയർമാരെ തിരികെ കൊണ്ട്...

തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; ചോരക്കളമായി കീവ്

കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്‌ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു....

കീവിലെ എല്ലാ പ്രദേശങ്ങളിലെയും അധികാരം യുക്രൈൻ വീണ്ടെടുത്തു

കീവ്: റഷ്യൻ സൈന്യം വളഞ്ഞ രാജ്യ തലസ്‌ഥാനമായ കീവിലെ മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം വീണ്ടെടുത്തതായി യുക്രൈൻ. ഇര്‍പിന്‍, ബുച്ച, ഗോസ്‌റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉൾപ്പടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി...

യുക്രൈൻ സന്ദർശനം പരിഗണനയിലെന്ന് മാർപാപ്പ

വത്തിക്കാന്‍: യുക്രൈൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ്...

“മോദി മധ്യസ്‌ഥനാവുമെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും”; യുക്രൈൻ മന്ത്രി

കീവ്: ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച് രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടണമെന്ന് ഇന്ത്യയോട് ആവർത്തിച്ച് യുക്രൈൻ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ...

യുക്രൈനിൽ നിന്നും പലായനം ചെയ്‌തവർ 4 ദശലക്ഷത്തിൽ അധികം; യുഎൻ

കീവ്: റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും 4 ദശലക്ഷത്തിൽ അധികം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ള യുക്രൈൻ ജനസംഖ്യയുടെ പത്തിലൊന്ന് ശതമാനമാണ് ഇത്. ഇവരിൽ...

കീവിലെ സൈനിക വിന്യാസം കുറയ്‌ക്കുമെന്ന് പുടിൻ; യുക്രൈന് ആശ്വാസം

മോസ്‌കോ: യുക്രൈനിലെ സൈനികവിന്യാസം ക്രമാതീതമായി കുറയ്‌ക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. അധിനിവേശത്തിനെതിരെ യുക്രൈന്റെ ശക്‌തമായ ചെറുത്തുനിൽപ് റഷ്യയുടെ പദ്ധതികളൊക്കെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം. യുക്രൈൻ തലസ്‌ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും...

നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ മാത്രം ആണവായുധങ്ങൾ പ്രയോഗിക്കും; റഷ്യ

മോസ്‌കോ: ഭരണകൂടത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ റഷ്യ ആണവായുധങ്ങൾ ഉപയോഗിക്കൂ എന്ന് ക്രെംലിൻ വക്‌താവ്‌ ദിമിത്രി പെസ്‌കോവ്. "ഞങ്ങൾക്ക് ഒരു സുരക്ഷാ നിലപാടുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ, ആ ഭീഷണി ഇല്ലാതാക്കാൻ...
- Advertisement -