Tag: Russia Attack_Ukraine
യുക്രൈനിലുള്ള റഷ്യയുടെയും റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം
കീവ്: യുക്രൈനിലുള്ള റഷ്യയുടെയും, റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അധികാരം നൽകുന്ന നിയമത്തിന് യുക്രൈൻ പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ യുക്രൈനിൽ തുടരുന്ന അധിനിവേശത്തിൽ നിന്ന് പിൻമാറാനോ സൈന്യത്തെ...
യുക്രൈനിൽ നിന്നും 167 വിദ്യാർഥികൾ കൂടി കൊച്ചിയിൽ എത്തി
എറണാകുളം: സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ യുക്രൈൻ അതിർത്തിയിൽ നിന്നുള്ള 167 വിദ്യാർഥികൾ കൂടി കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. വൈകുന്നേരം 5 മണിയോടെയാണ് മലയാളി വിദ്യാർഥികളുടെ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്....
ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ; വിമർശിച്ച് റഷ്യ
മോസ്‌കോ: റഷ്യ യുക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്‌റോവ്. ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും അത് റഷ്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ലാവ്‌റോവ്...
പുടിന്റെ മെഴുക് പ്രതിക നീക്കം ചെയ്‌ത് പാരീസിലെ ഗ്രെവിൻ മ്യൂസിയം
പാരീസ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുന്ന സാഹചര്യത്തിൽ പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിൽ നിന്നും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്‌തു. യുക്രൈനിൽ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് പ്രതിമ...
യുക്രൈൻ രക്ഷാദൗത്യം; നാളെ 22 വിമാനങ്ങൾ എത്തുമെന്ന് വി മുരളീധരൻ
ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് നാളെ 22 വിമാനങ്ങൾ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. റഷ്യ ആക്രമണം ശക്‌തമാക്കിയ ഖാർകീവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങൾ...
ഇന്ത്യയെ നിലനിർത്തി റഷ്യ; റോക്കറ്റിൽ നിന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കി
മോസ്‌കോ: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാവുകയാണ്. അധിനിവേശത്തിൽ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിക്ഷേപിക്കുന്ന റോക്കറ്റിൽ...
ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ല; നിലപാടുമായി നിർമാണ കമ്പനികൾ
മോസ്‌കോ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ച് നിർമാണ കമ്പനികൾ. യൂണിവേഴ്‌സ്, പാരമൗണ്ട്, സോണി, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് എന്നീ നിർമാണ കമ്പനികളാണ് നിലവിൽ...
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു; യുക്രൈൻ അധികൃതരുമായി ചർച്ച
ബെംഗളൂരു: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ എസ്‌ജിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്...






































