Thu, Jan 22, 2026
20 C
Dubai
Home Tags S rajendran

Tag: s rajendran

ഒടുവിൽ ബിജെപിയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ

മൂന്നാർ: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഞാൻ ബിജെപിയിൽ ചേരും. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും...

എസ്. രാജേന്ദ്രനെ വിടാതെ ബിജെപി; സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്ന് നേതാക്കൾ

മൂന്നാർ: ഇടുക്കിയിലെ മുന്‍ സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില സംഘർഷങ്ങളുണ്ടായിരുന്നു. ഈ വിഷയം മുൻനിർത്തിയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്‌ചയെന്നാണ് സൂചന. മൂന്നാർ...

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ ഡെൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോർട്. എന്നാൽ, ഇത്...

അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ

ഇടുക്കി: അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ നേരിട്ട് കണ്ടാണ് അപ്പീൽ നൽകിയത്. തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

‘മൂന്നാറിൽ വോട്ട് പിടിച്ചത് പരസ്യമായി ജാതി പറഞ്ഞ്’; എസ് രാജേന്ദ്രൻ

ഇടുക്കി: തനിക്ക് നേരെ ഉയർന്ന ജാതീയ വിമര്‍ശനത്തിന് എംഎം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം. 2021ല്‍ പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറില്‍ പാര്‍ട്ടി...

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല; തനിക്കെതിരായ കണ്ടെത്തൽ ശരിയല്ലെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി: തനിക്കെതിരായ സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് പാർട്ടി നടപടി നേരിട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്‌ഥാനാർഥിയെ...

എസ്‌ രാജേന്ദ്രന്റെ സസ്‌പെൻഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌. തിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ്...

രാഷ്‌ട്രീയ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു; എസ് രാജേന്ദ്രൻ

ഇടുക്കി: രാഷ്‌ട്രീയ പ്രവർത്തനം പൂർണമായും നിർത്തുകയാണെെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും, തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ലെന്നും രാജേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണ്...
- Advertisement -