Tag: Sabarimala Temple
ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത...
നിലപാട് തിരുത്തി സർക്കാർ; ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ശബരിമലയിൽ ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന സർക്കാരിന്റെ...
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും കത്തയച്ചു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം...
ശബരിമലയിൽ സർക്കാരിന്റെ അനാസ്‌ഥ; ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരും
പത്തനംതിട്ട: ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്‌ഥ കാട്ടുന്നുവെന്ന് ആരോപിച്ചു ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരാൻ തീരുമാനിച്ചു. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഈ മാസം 26ന് പന്തളത്താണ്...
‘ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രം, ഭക്‌തരുടെ സുരക്ഷയാണ് പ്രധാനം’
തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്നും, ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് പിഎസ് പ്രശാന്ത്. വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. സർക്കാരുമായി കൂടിയാലോചിച്ചു ഉചിതമായ...
എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ്; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ശബരിമല ഭക്‌തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദ്ദേശം. ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും...
ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ്; ഒറ്റദിവസം 80,000 പേർക്ക് ദർശനം
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി. ഒരു ദിവസം പരമാവധി...
ശബരിമല മണ്ഡല മകരവിളക്ക്: ഇനി സ്‌പോട്ട് ബുക്കിങ്ങില്ല; ഓൺലൈൻ മാത്രം
ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്‌പോട്ട് ബുക്കിങ് നിർത്തലാക്കി. 80,000 വരെയാകും പ്രതിദിന ഓൺലൈൻ ബുക്കിങ്. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം....






































