Sun, Sep 6, 2026
35 C
Dubai
Home Tags Sabarimala Temple

Tag: Sabarimala Temple

ശബരിമല നെയ്യ് വിവാദം; ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട് സമർപ്പിച്ചു

കൊച്ചി: ശബരിമലയിൽ മണ്ഡലകാലത്ത് വാങ്ങിയ മിൽമ നെയ്യിൽ ക്രമക്കേട് ഉണ്ടായെന്ന കേസിൽ ദേവസ്വം വിജിലൻസ് എസ്‌പി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കേസിൽ വിശദമായ തുടരന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ...

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രതിചേർക്കും

കൊച്ചി: ശബരിമലയിൽ മണ്ഡലകാലത്ത് വാങ്ങിയ മിൽമ നെയ്യിൽ ക്രമക്കേട് ഉണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രതിചേർക്കും. ദേവസ്വം ഉദ്യോഗസ്‌ഥരും പ്രതികളാകും. 2025-26 കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതുമായി...

ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷിക്കാൻ പ്രത്യേക സംഘം, റിപ്പോർട് പത്ത് ദിവസത്തിനകം

കൊച്ചി: ശബരിമല മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക വിജിലൻസ് അന്വേഷണ സംഘത്തെ രൂപീകരിച്ചു. വിജിലൻസ് എറണാകുളം സ്‌പെഷ്യൽ സെൽ എസ്‌പി. എംജെ സോജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്...

ഹെലികോപ്‌ടർ പറത്തിയത് ഗുരുതര സുരക്ഷാ ലംഘനം; വിശദീകരണം തൃപ്‌തികരമല്ല

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ പറത്തിയ സംഭവം ഗുരുതര സുരക്ഷാ ലംഘനമെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്. അനുമതി ഇല്ലാതെയാണ് ഹെലികോപ്‌ടർ പറത്തിയത്....

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്‌ടർ; അന്വേഷണത്തിന് നിർദ്ദേശം

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്‌ടർ പറന്നത് ആശങ്ക വർധിപ്പിക്കുന്നു. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയാണ് കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ, ഇതേക്കുറിച്ച് പമ്പ...

ശബരിമല; ബാങ്കുകളിൽ കോടികളുടെ നിക്ഷേപം, ഹൈക്കോടതി ഇടപെടണം

കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻതോതിൽ പണം നിക്ഷേപിക്കപ്പെട്ടതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സന്നിധാനത്തെ എസ്ബിഐ ശാഖയിൽ എട്ടുകോടിയിലധികം രൂപയുടെയും ധനലക്ഷ്‌മി ബാങ്കിൽ 11 കോടിയിലധികം രൂപയുടെയും നിക്ഷേപം...

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിച്ചില്ല, മുരാരി ബാബുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ജാമ്യം. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; അയ്യപ്പ ദർശന നിറവിൽ ഇനി മലയിറക്കം

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി...
- Advertisement -