Tue, Jun 2, 2026
34 C
Dubai
Home Tags Sabarimala Temple

Tag: Sabarimala Temple

കരുതൽ ശേഖരം കുറഞ്ഞു, ഒരാൾക്ക് 20 ടിൻ മാത്രം; അരവണ നിയന്ത്രണം തുടരുന്നു

പമ്പ: ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു. കരുതൽ ശേഖരം 13.40 ലക്ഷം ടിൻ മാത്രമാണ് നിലവിലുള്ളത്. മകരവിളക്ക് തീർഥാടനം തുടങ്ങിയിട്ടേ ഉള്ളൂ. മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ...

മകരവിളക്ക് ജനുവരി 14ന്; ശബരിമല നട തുറന്നു, 19ന് രാത്രി 11 വരെ ദർശനം

കോട്ടയം: മകരവിളക്ക് സീസണായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മണ്ഡലകാലം കഴിഞ്ഞ് രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നട തുറന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും....

മണ്ഡലകാല തീർഥാടനം അവസാനിച്ചു; റെക്കോർഡ് നടവരവ്

പമ്പ: ശബരിമല മണ്ഡലകാല തീർഥാടനം അവസാനിച്ചപ്പോൾ റെക്കോർഡ് നടവരവ്. ഈ സീസണിൽ ആകെ നടവരവ് 332,77,05132 രൂപയാണ്. മണ്ഡലകാലത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നടവരവാണിതെന്നാണ് സൂചന. അപ്പം വിൽപ്പനയിലൂടെ 12 കോടിയും അരവണ...

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം; മകരവിളക്കിനായി 30ന് നട തുറക്കും

പമ്പ: ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം. രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും. മകരവിളക്ക് ഉൽസവത്തിനായി ഡിസംബർ 30ന് വൈകീട്ട് അഞ്ചുമണിക്കാണ് ഇനി നട തുറക്കുക. വെർച്വൽ ക്യൂവിൽ ജനുവരി...

സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം; അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം

പത്തനംതിട്ട: സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം. കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പത്ത് ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം അഞ്ചുലക്ഷത്തിൽ താഴെയായി...

തിരക്കൊഴിഞ്ഞ് ശബരിമല; മണ്ഡലപൂജ 27ന്, വെർച്വൽ ക്യൂ ബുക്കിങ് 35,000 പേർക്ക്

പത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി 27ന് നട അടയ്‌ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ടനിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. അവധിക്കാലം നാളെ തുടങ്ങാനിരിക്കെ വരും...

ശബരിമല മണ്ഡല പൂജ; വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ, സ്‌പോട്ട് ബുക്കിങ് 5000...

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്‌ക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. വൈകീട്ട് അഞ്ചുമണിമുതൽ ബുക്ക് ചെയ്യാം. ഈമാസം 26,27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26ന് 30,000...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33% വർധന

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33% കൂടുതലാണിത്....
- Advertisement -