Wed, Feb 25, 2026
28 C
Dubai
Home Tags Saji cherian aganist constitution

Tag: saji cherian aganist constitution

സജി ചെറിയാന്റെ തിരിച്ചുവരവ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം- കരിദിനം ആചരിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സിപിഎം സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ...

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഉടൻ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിപദത്തിലേക്ക്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന്...

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുൻ മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് യോഗത്തിൽ പ്രധാന ചർച്ചയായേക്കും. കേസുകളിൽ നിന്ന് മുക്‌തനായ സജി ചെറിയാന് മന്ത്രി സ്‌ഥാനത്തേക്ക്‌ മടങ്ങി...

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കെന്ന് സൂചന. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഭരണഘടനയെ...

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരായ ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സജി ചെറിയാനെ...

സജി ചെറിയാനെ അയോഗ്യനാക്കണം; ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി...

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് അവസാനിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽയുമായ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസിന്റെ വാദം. ഇക്കാര്യം അറിയിച്ച്...

സജി ചെറിയാന്റെ പ്രസംഗം; മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി

കൊച്ചി: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയിൽ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്‌ഥാനവും രാജിവെക്കേണ്ടി...
- Advertisement -