Tag: saji cherian aganist constitution
ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിആർപിസി 156/ 3 പ്രകാരമാണ് കേസെടുക്കുക.
വിവാദമുയർന്ന്...
രാജി ധാർമികത മുൻനിർത്തി; വ്യക്‌തിപരമായ തീരുമാനമെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: ധാർമികത മുൻനിർത്തിയാണ് രാജി വെച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും സജി ചെറിയാൻ. ഭരണഘടനയെ കുറിച്ചുള്ള പരാമർശങ്ങൾ വലിയ വിവാദമായതോടെ മന്ത്രിസ്‌ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഭരണഘടനയെ വളരെ...
വിവാദങ്ങളിൽ നട്ടംതിരിഞ്ഞ് രാജി; മന്ത്രിസ്‌ഥാനം ഒഴിഞ്ഞ് സജി ചെറിയാൻ പുറത്തേക്ക്
തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമായിരിക്കെ മന്ത്രിസ്‌ഥാനം രാജിവെച്ച് സജി ചെറിയാൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോടാണ് രാജിവിവരം മന്ത്രി അറിയിച്ചത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സിപിഎം...
സജി ചെറിയാന്റെ രാജി; സിപിഎം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം നാളെ- നിർണായകം
തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്‌ത മന്ത്രി സജി ചെറിയാനെതിരെ തീരുമാനം എടുക്കാതെ സിപിഎം. അതിനിടെ, നാളെ ചേരുന്ന സിപിഐഎം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം ഇതുസംബന്ധിച്ചു തീരുമാനം എടുക്കുമെന്നാണ് സൂചന....
സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്നു; ഇപ്പോൾ കുറ്റം ചെയ്യുന്നത് മുഖ്യമന്ത്രി- കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം ഭരണഘടനയെ ആക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാതെ സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന്...
ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല. മന്ത്രി തൽക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം.
സിപിഎം...
സജി ചെറിയാൻ രാജി വയ്‌ക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്‌ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല....
മന്ത്രി സജി ചെറിയാന്റെ രാജി; ചോദ്യോത്തര വേള പൂർത്തിയാക്കാതെ സഭ പിരിഞ്ഞു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അസാധാരണ നടപടിക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള...




































