Fri, Jan 23, 2026
17 C
Dubai
Home Tags Santhwana Sadhanam

Tag: Santhwana Sadhanam

‘ഉസ്‌മാൻ ഫൈസി ഓര്‍മ പുസ്‌തകം’ പ്രകാശനം നിർവഹിച്ചു

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമി മുദരിസുമായിരുന്ന പെരിന്താറ്റിരി ഉസ്‌മാൻ ഫൈസിയുടെ ഓർമക്കായുള്ള പുസ്‌തകം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രകാശനം നിർവഹിച്ചു. വൈജ്‌ഞാനിക മേഖലയില്‍ നിരവധി സംഭാവനകള്‍...

മർകസ് ഇന്റർനാഷണൽ സ്‌കൂൾ കെട്ടിടം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും

കോഴിക്കോട്: കഴിഞ്ഞ ഇരുപത് വർഷമായി കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചു വരുന്ന മർകസ് ഇന്റർനാഷണൽ സ്‌കൂളിൽ പണിപൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാളെ നിർവഹിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന...

മഅ്ദിന്‍ ‘മിഅ്റാജ് ആത്‌മീയ സമ്മേളനം’ സമാപിച്ചു

മലപ്പുറം: മിഅ്റാജ് രാവിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്‌മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്‌മ നിര്‍വൃതിയേകി സമാപിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ...

മഅ്ദിന്‍ ‘ഖത്‍മുൽ ഖുര്‍ആന്‍’ സമാപിച്ചു; 51 ഹാഫിളുകളെ ആത്‌മീയ ലോകത്തിന് സമർപ്പിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 51 വിദ്യാർഥികൾ ആത്‌മീയ ലോകത്തേക്ക് ഖുർആൻ മനപ്പാഠം പൂർത്തീകരിച്ചിറങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഖത്‍മുൽ ഖുര്‍ആന്‍' പരിപാടിയാണ് മഅ്ദിന്‍ ടെക്‌നോറിയം ക്യാമ്പസില്‍ സമാപിച്ചത്. അക്കാദമി...

കുറ്റക്യത്യങ്ങളെ പ്രചോദിപ്പിക്കുന്ന നയങ്ങൾ; ബന്ധപ്പെട്ടവർ പിൻമാറണം -ഇമാം കോൺഫറൻസ്

മലപ്പുറം: നാട്ടിൽ അനുദിനം പെരുകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണമായ മദ്യം, മയക്കുമരുന്ന്‌ ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളുടെ ലഭ്യത കുറക്കാനാവശ്യമായ നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്തിന്റെ 'ഇമാം കോണ്‍ഫറന്‍സ്' പ്രമേയം ആവശ്യപ്പെട്ടു. 'ഇതിന്...

വിഭാഗീയത ജനാധിപത്യസമൂഹം ചെറുക്കണം; എസ്‌വൈഎസ്‍ എടക്കര സോൺ

എടക്കര: ഹിജാബിനെതിരെ രാജ്യത്ത് നടക്കുന്ന വിദ്വോഷ പ്രചാരണങ്ങള്‍ക്കെതിരെ ഭരണകൂടം ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌വൈഎസ്‍ എടക്കര സോൺ കൗൺസിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ഥിനികളെ പ്രവേശിപ്പിക്കാത്ത നടപടി മൗലികാവകാശത്തിന് എതിരെയുളള കടുത്ത...

എസ്‌എസ്‌എഫ് ‘ദേശീയ സാഹിത്യോൽസവ്’ ഗുജറാത്തിൽ സമാപിച്ചു; ജമ്മു& കശ്‌മീർ ചാംപ്യൻമാർ

ഗുജറാത്ത്: എസ്‌എസ്‌എഫ് പ്രഥമ 'ദേശീയ സാഹിത്യോൽസവ്' ഗുജറാത്തിലെ രാജ്‌കോട്ടിൽ സമാപിച്ചു. സർഗവാസനകളുടെ യൂണിറ്റുതലം മുതലുള്ള മൽസരത്തിന്റെ സമാപന മഹാമഹമായിരുന്നു രാജ്‌കോട്ടിൽ നടന്നത്. 290 പോയിന്റ് നേടി ജമ്മു& കശ്‌മീരാണ് ദേശീയ ചാംപ്യൻമാരായത്. 21 സംസ്‌ഥാനങ്ങളെ...

പ്രതികാരബുദ്ധി വളർത്തിയല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്; കാന്തപുരം

ഗുജറാത്ത്: ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവരെയും വിവാദങ്ങൾ സൃഷ്‌ടിച്ച്‌ പ്രതികാരബുദ്ധി വളർത്തി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും സമാധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കരുത്തിൽ വിവേകപൂർവം ചെറുക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തുകൊണ്ട്...
- Advertisement -