Tag: Saudi News
കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ നാലര കോടി ഡോസ് കവിഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാലര കോടി കവിഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഇതുവരെയുള്ള പ്രതിദിന വാക്‌സിനേഷൻ കണക്കുകൾ പ്രകാരം 4,50,56,637 ആളുകളാണ് സൗദിയിൽ...
18 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്; വിതരണം തുടങ്ങി സൗദി
റിയാദ്: 18 വയസിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തുതുടങ്ങി സൗദി. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 6 മാസം പിന്നിട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. സ്വദേശികൾക്കും...
കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; സൗദിയിൽ നടപടി ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ...
കോവിഡ് നിയന്ത്രണങ്ങൾ നീക്കി; സൗദി ഇന്ന് മുതൽ സാധാരണ നിലയിലേക്ക്
റിയാദ്: സൗദിയില്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭൂരിഭാഗം നിയന്ത്രണങ്ങളും നീക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പൊതു സ്‌ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാം.
എന്നാല്‍ അടച്ചിട്ട ഇടങ്ങളിലും ഹാളുകളിലും...
പൊതു ഇടങ്ങളിൽ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സൗദി
റിയാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ. ഞായറാഴ്‌ച മുതൽ മാസ്‌ക് നിർബന്ധമില്ല. സാമൂഹിക അകലം അടച്ചിട്ട സ്‌ഥലങ്ങളിൽ മാത്രമായി ചുരുക്കാനും തീരുമാനമായി. രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം.
എന്നാൽ, മക്ക,...
കർശന നിയന്ത്രണം; ഉംറ തീർഥാടനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം
മക്ക: ഉംറ തീർഥാടനവും, ഹറം പള്ളി സന്ദർശനവും വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുന്നതിനും ഇത് ബാധകമാണ്. എന്നാൽ വാക്‌സിനേഷനിൽ ഇളവുള്ള ആളുകൾക്ക് രേഖ കാണിച്ചാൽ...
അഴിമതി; പ്രവാസികൾ ഉൾപ്പടെ 271 ഉദ്യോഗസ്‌ഥർ സൗദിയിൽ അറസ്‌റ്റിൽ
റിയാദ്: അഴിമതി നടത്തിയതിനും, അതിന് കൂട്ട് നിന്നതിനും 271 പേരെ അറസ്‌റ്റ് ചെയ്‌ത് സൗദി. സ്വദേശികളും വിദേശികളും ഉൾപ്പടെയാണ് ഇപ്പോൾ അറസ്‌റ്റിലായത്. കൂടാതെ 639 പേർക്കെതിരെ കൂടി അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം...
സൗദി വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം; 10 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം. ദക്ഷിണ നഗരമായ ജിസാനിലെ കിങ് അബ്‌ദുള്ള വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി സൗദിയുടെ...






































