18 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്; വിതരണം തുടങ്ങി സൗദി

By Team Member, Malabar News
Covid Booster Dose Supply Started In Saudi Arabia
Ajwa Travels

റിയാദ്: 18 വയസിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തുതുടങ്ങി സൗദി. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 6 മാസം പിന്നിട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കുന്നതിനായി ബുക്ക് ചെയ്യാവുന്നതാണ്.

വൃക്ക രോഗികൾ, അവയവം മാറ്റിവച്ച ആളുകൾ, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് നിലവിൽ ബൂസ്‌റ്റർ ഡോസ് നൽകുന്നത്. ബൂസ്‌റ്റർ ഡോസിന് അർഹരായ സ്വദേശികളും വിദേശികളും തവൽക്കന, സിഹത്തി എന്നീ ആപ്പുകളിലൂടെ ബുക്ക് ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിൽ തീപിടുത്തം; ഒരു മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE