മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിൽ തീപിടുത്തം; ഒരു മരണം

By Syndicated , Malabar News
fire-breaks-out-avighna-park-building
Ajwa Travels

മുംബൈ: നഗരത്തിലെ ആഡംബര അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയയാളാണ് മരിച്ചതെന്നാണ് സൂചന. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. മുംബൈ ലാല്‍ബാഗിലെ വണ്‍ അവിഗന പാര്‍ക്ക് സൊസൈറ്റിയിലാണ് തീപിടിത്തം ഉണ്ടായത്. 60 നിലകളിലായി സ്‌ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകള്‍ തീയണക്കാനായി രംഗത്തുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടില്ല എന്നാണ് റിപ്പോർട്.

Read also: ജീവിക്കുന്നത് ഒരു ചാണക ഭരണത്തിന് കീഴിൽ; ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE