Fri, Apr 19, 2024
24.1 C
Dubai
Home Tags Fire break out in mumbai

Tag: fire break out in mumbai

മുംബൈയിലെ 20 നില കെട്ടിടത്തിൽ തീപിടുത്തം; 7 മരണം, 15 പേർക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി ഏഴ് മരണം. 15ഓളം പേർക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലെ 18ആം...

മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിൽ തീപിടുത്തം; ഒരു മരണം

മുംബൈ: നഗരത്തിലെ ആഡംബര അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയയാളാണ് മരിച്ചതെന്നാണ് സൂചന. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. മുംബൈ ലാല്‍ബാഗിലെ വണ്‍...

താനെയിൽ കെട്ടിടത്തിൽ തീപിടുത്തം; 20 പേരെ രക്ഷപ്പെടുത്തി

മഹാരാഷ്‌ട്ര: താനെയിലെ ഗോഡ്ബന്ദർ റോഡിലെ കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ (ടിഎംസി) അറിയിച്ചു. നിലവിലെ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന 20 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ...

ആശുപത്രിയിലെ തീപിടുത്തം; പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അനുശോചിച്ചു

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ ഭന്ദാരയിൽ സർക്കാർ ആശുപത്രിയിലെ എസ്എൻസിയുവിലുണ്ടായ തീപിടുത്തത്തിൽ 10 കുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സംഭവം ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും അനുശോചനം...

ഭന്ദാര ആശുപത്രിയിലെ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍, നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു

മുംബൈ: 10 നവജാത ശിശുക്കളുടെ ജീവനെടുത്ത മഹാരാഷ്‌ട്രയിലെ ഭന്ദാര ജില്ലയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക്...

മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ തീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ഭന്ദാര ജില്ലയിലെ ആശുപത്രിയിൽ തീപിടുത്തം. 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. 17 കുട്ടികളാണ് ഈ...

മുംബൈയിലെ ക്ഷേത്രത്തില്‍ തീപിടുത്തം; രണ്ട്  മരണം

മുംബൈ: കാണ്ഡിവാലിയിലെ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...
- Advertisement -