താനെയിൽ കെട്ടിടത്തിൽ തീപിടുത്തം; 20 പേരെ രക്ഷപ്പെടുത്തി

By Staff Reporter, Malabar News
fire break out
Representational Image
Ajwa Travels

മഹാരാഷ്‌ട്ര: താനെയിലെ ഗോഡ്ബന്ദർ റോഡിലെ കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ (ടിഎംസി) അറിയിച്ചു. നിലവിലെ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന 20 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ വ്യക്‌തമാക്കി.

‘നിലവിലെ സ്‌ഥിതി നിയന്ത്രണത്തിലാണ്. രക്ഷാപ്രവർത്തനം പൂർത്തിയായി, കെട്ടിടത്തിലെ എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി,അധികൃതർ അറിയിച്ചു. നേരത്തെ അഹമ്മദാബാദിലെ കൃഷ്‌ണ നഗറിലെ അങ്കൂർ സ്‌കൂളിലും തീപിടുത്തം റിപ്പോർട് ചെയ്‌തിരുന്നു.

Read Also: മമതയ്‌ക്ക് പരിക്കേറ്റ സംഭവം; സിബിഐക്ക് വിടണമെന്ന ഹരജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE