മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ തീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു

By Desk Reporter, Malabar News
A fire broke out in a three storey building in Edappally
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ ഭന്ദാര ജില്ലയിലെ ആശുപത്രിയിൽ തീപിടുത്തം. 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്.

17 കുട്ടികളാണ് ഈ സമയത്ത് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നത്. ഇതിൽ ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു. ഒരു മാസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല.

Also Read:  ‘നിതീഷ് സ്‌ഥാനമൊഴിയുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് ജെഡിയു എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE