Fri, Jan 23, 2026
19 C
Dubai
Home Tags Saudi News

Tag: Saudi News

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക്

റിയാദ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സൗദി അറിയിച്ചു. ഹജ്‌ജ്‌, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാറാണ്...

കോവിഡ്; സൗദിയിൽ 177 പുതിയ കേസുകൾ, 9 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണം 3,61,536 ആയി. 9 പേരാണ് ഇന്ന് രാജ്യത്ത്...

കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ കുറയുന്നു

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,61,359 ആയി. 160 പേർ കോവിഡ് മുക്‌തി നേടി....

കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ 10ൽ താഴെയായി

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്. 9 മാസങ്ങൾക്ക് ശേഷം സൗദിയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ൽ താഴെയായി. 9 പേരാണ് കഴിഞ്ഞ...

കോവിഡ്; സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു

റിയാദ്: സൗദിയിൽ കോവിഡ് രോഗം സ്‌ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേർക്ക് മാത്രമാണ് സൗദിയിൽ രോഗം സ്‌ഥിരീകരിച്ചത്‌. 202...

സൗദിക്ക് ആശ്വാസം; കോവിഡ് മുക്‌തരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്‌തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. ആകെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,50,108 ആയി. 24 മണിക്കൂറിനിടെ 236 പേരാണ് കോവിഡിൽ നിന്നും മുക്‌തി...

കോവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ ആരംഭിച്ച് സൗദി

റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഫൈസര്‍ വാക്‌സിന് ഉപയോഗാനുമതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നടത്താനുള്ള തുടര്‍ നടപടിക്രമങ്ങള്‍...

സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്; 24 മണിക്കൂറില്‍ 141 രോഗികള്‍ മാത്രം

സൗദി : സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 141 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ കണക്കാക്കുമ്പോള്‍ ഏറ്റവും...
- Advertisement -