Tag: Saudi News
നാലാം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതായി സൗദി
റിയാദ്: സൗദിയിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ചെയ്‌തു തുടങ്ങി. രണ്ടാം ബൂസ്‌റ്റർ ഡോസാണ് നാലാം ഡോസായി നൽകുന്നത്. ആദ്യ ബൂസ്‌റ്റർ ഡോസ് എടുത്ത് 8 മാസം പൂർത്തിയാക്കിയ ആളുകൾക്കാണ് ഇപ്പോൾ...
ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി
മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ...
സൗദിയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയിൽ വൻ കവർച്ച; നാലുപേർ പിടിയിൽ
റിയാദ്: സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്‌റ്റോറില്‍ വൻ കവർച്ച. സംഭവത്തിൽ നാല് പേരെ റിയാദ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്‌ഥാനികളുമാണ് പ്രതികൾ. തുടര്‍ നടപടികള്‍ക്കായി...
പ്രതിരോധശേഷി ഉയർത്താൻ ബൂസ്‌റ്റർ ഡോസ് പ്രധാനം; സൗദി ആരോഗ്യമന്ത്രാലയം
റിയാദ്: പ്രതിരോധശേഷി ഉയർത്തുന്നതിനും, ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനും ബൂസ്‌റ്റർ ഡോസ് വളരെ പ്രധാനമാണെന്ന് വ്യക്‌തമാക്കി സൗദി. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 3 മാസം പിന്നിട്ടവർക്കാണ് ബൂസ്‌റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളത്.
അണുബാധയുണ്ടായാൽ മിതമായ...
നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ശനിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ തന്നെ...
5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികൾക്ക് നിരോധനം; സൗദി
റിയാദ്: 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ച് സൗദി. മെയ് 5ആം തീയതി മുതൽ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്‌തമാക്കി. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ചരക്കുകള്‍...
ഹജ്‌ജ് തീർഥാടനം; ഇത്തവണ 10 ലക്ഷം പേർക്ക് അനുമതി നൽകി സൗദി
ജിദ്ദ: ഇത്തവണ 10 ലക്ഷം തീർഥാടകർക്ക് ഹജ്‌ജിന് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഹജ്‌ജ് തീർഥാടനം പ്രതിസന്ധിയിൽ ആയിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ...
ട്രക്കുകൾക്ക് നിയന്ത്രണം; സഞ്ചാര സമയത്തിൽ മാറ്റവുമായി സൗദി
റിയാദ്: റമദാൻ മാസമായതിനാൽ സൗദിയിലെ വിവിധ നഗരങ്ങളിൽ ട്രക്കുകൾക്ക് നിയന്ത്രണം. റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, ദഹ്‌റാന്‍ എന്നീ നഗരങ്ങളിലാണ് ട്രക്കുകൾക്ക് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റമദാൻ മാസമായതിനാൽ റോഡുകളിലെ തിരക്ക് ഒഴിവാക്കി...






































